Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നിത അംബാനിയുടെ സ്വന്തം ഹെയർ സ്റ്റൈലിസ്റ്റ്; വാങ്ങുന്ന ഫീസ് ഒരു ദിവസം 15,000 രൂപ മുതൽ 20,000 രൂപവരെ

നിത അംബാനിയുടെ സ്വന്തം ഹെയർ സ്റ്റൈലിസ്റ്റ്; വാങ്ങുന്ന ഫീസ് ഒരു ദിവസം 15,000 രൂപ മുതൽ 20,000 രൂപവരെ
    നിത അംബാനിയുടെ ഫാഷൻ സ്റ്റൈലുകൾ ഇപ്പോഴും ലോക ശ്രദ്ധ ആകര്ഷിക്കാറുണ്ട്.വിലപിടിപ്പുള്ള ആഭരണങ്ങൾ മാത്രമല്ല വസ്ത്രങ്ങളും ഫാഷൻ ലോകത്ത് പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട് .ഓരോ വേഷത്തോടൊപ്പവും പ്രത്യേക ഹൈയർ സ്റ്റൈലാണ് നിത അംബാനി തിരഞ്ഞെടുക്കാറുള്ളത്. അതിനാൽതന്നെ മറ്റുള്ളവരിൽ നിന്ന് നിത വേറിട്ട് നിൽക്കാറുമുണ്ട്. ഇതിനുപിന്നിൽ നിതയുടെ പ്രിയപ്പെട്ട ഹൈയർ സ്റ്റൈലിസ്റ്റ് ഋതിക കദമിന്റെ കയ്യൊപ്പാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഋതിക പത്ത് വർഷമായി ഹൈയർ സ്റ്റൈലിംഗ് മേഖലയിൽ സജീവമാണ്. ബോളിവുഡ് താരങ്ങളുടെയടക്കം പ്രിയപ്പെട്ട ഹൈയർ സ്റ്റൈലിസ്റ്റാണിവർ. ഹെയർ സ്റ്റൈലിംഗിന് സാധാരണയായി 15,000 രൂപ മുതൽ 20,000 രൂപവരെയാണ് ഇവർ ഈടാക്കുന്നത്. എന്നാൽ സെലിബ്രിറ്റികളിൽ നിന്ന് കൂടുതൽ തുകയും ഈടാക്കാറുണ്ട്.

Related articles

See all
Latest News

Donald Trump| യുഎസിലെത്തുന്ന എല്ലാ വിദേശ സിനിമകള്‍ക്കും 100% തീരുവ ചുമത്തുമെന്ന് ട്രംപ്; അ...

Popular News

വിഴിഞ്ഞം തുറമുഖം പുതിയ ചരിത്രത്തിലേക്ക് ,ഓഗസ്റ്റ് 18 മുതൽ സമ്പൂർണ എക്സിം സേവനങ്ങൾക്ക് തുടക...

Popular News

മെസിപ്പടയുടെ പോരാട്ടത്തിന് സാക്ഷിയാകാൻ മലയാളത്തിന്റെ സ്വന്തം ലാലേട്ടനും

Latest News

ചന്ദ്രനിൽ ഉപഗ്രഹങ്ങൾ നിർമ്മിക്കുന്ന ഫാക്‌ടറി; പദ്ധതിയുമായി ഇലോൺ മസ്‍ക്

Save your stories

Sign in