Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: 'ജനങ്ങള്‍ യുഎഡിഎഫിന് അനുകൂലമായി വിധിയെഴുതും'- AP അനില്‍കുമാര്‍ എംഎല്‍എ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: 'ജനങ്ങള്‍ യുഎഡിഎഫിന് അനുകൂലമായി വിധിയെഴുതും'- AP അനില്‍കുമാര്‍ എംഎല്‍എ
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് യുഡിഎഫ് തയ്യാറെന്ന് AP അനില്‍കുമാര്‍ എംഎല്‍എ. ബൂത്ത് തലം മുതല്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്ന് എം.എല്‍.എ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അനില്‍കുമാര്‍ എംഎല്‍എ വ്യക്തമാക്കി. 2016 ല്‍ കൈവിട്ട മണ്ഡലം ഇത്തവണ യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ തിരിച്ചു പിടിക്കുമെന്നും സംസ്ഥാനത്തെയും-നിലമ്പൂരിലേയും സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ യുഎഡിഎഫിന് അനുകൂലമായി വിധിയെഴുതും. PV അന്‍വറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യുഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും എംഎല്‍എ പറഞ്ഞു.

Related articles

See all
Popular News

അഭിരാം വധക്കേസ്: 'എനിക്ക് അഭിറാമിന് അറിയില്ല, ഞാന്‍ കുറ്റം ചെയ്തിട്ടില്ല'; തെളിവെടുപ്പിനിട...

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Save your stories

Sign in