Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

CONGRESS| 'രാഹുലിന്റെ രാജി ആവശ്യപ്പെടാനുള്ള ധാര്‍മികത സിപിഎമ്മിനോ ബിജെപിക്കോ ഇല്ല'- സണ്ണി ജോസഫ് എംഎല്‍എ

CONGRESS| 'രാഹുലിന്റെ രാജി ആവശ്യപ്പെടാനുള്ള ധാര്‍മികത സിപിഎമ്മിനോ ബിജെപിക്കോ ഇല്ല'- സണ്ണി ജോസഫ് എംഎല്‍എ
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടാനുള്ള ധാര്‍മികത സിപിഎമ്മിനോ ബിജെപിക്കോ ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ അഡ്വ സണ്ണി ജോസഫ്. ഇതിനേക്കാള്‍ ഗൗരവമേറിയ കേസുകളില്‍ സിപിഎം ആലോചിച്ചിട്ടില്ല. ബിജെപിക്കും കോണ്‍ഗ്രസിനെ ഉപദേശിക്കാനുള്ള ധാര്‍മികതയില്ലെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. പീഡന കേസുകളില്‍ ഉള്‍പ്പട്ടെ സിപിഎം നേതാക്കളെ എക്കാലവും ചേര്‍ത്ത് പിടിച്ച പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. എംഎല്‍ എമാര്‍ ആരോപണ വിധേയരായിട്ടും എംഎല്‍ എ സ്ഥാനം രാജി വെച്ച ചരിത്രം സി.പി.എമിന് ഇല്ല. പീഡനത്തിന്റെ തീവ്രത വരെ അളക്കാന്‍ കമ്മിറ്റിയെ നിയോഗിച്ച പാര്‍ട്ടിയാണ് സിപിഎം. ബിജെപിയുടെ പാരമ്പര്യവും വ്യത്യ്‌സ്തമല്ല.

Related articles

See all
Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Popular News

"ഡി.സി.സി ഓഫീസ് അക്രമം അപലപനീയം"; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രി...

Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Save your stories

Sign in