Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Nehru Trophy Boat Race 2025| വീയപുരം ജലരാജാവ്; നെഹ്രു ട്രോഫിയില്‍ കണക്കു തീര്‍ത്ത് കൈനകരി വിബിസി

Nehru Trophy Boat Race 2025| വീയപുരം ജലരാജാവ്; നെഹ്രു ട്രോഫിയില്‍ കണക്കു തീര്‍ത്ത് കൈനകരി വിബിസി
എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വീയപുരത്തിന്. ആലപ്പുഴ പുന്നമടക്കായലില്‍ ആവേശം അണപൊട്ടിയ ഫൈനലില്‍ നടുഭാഗം, നിരണം, മേല്‍പ്പാടം ചുണ്ടനുകളെ പിന്നിലാക്കി വിബിസി കൈനകരി തുഴഞ്ഞ വീയപുരം ഒന്നാമതെത്തി. ഈ വിജയത്തിലൂടെ നെഹ്‌റു ട്രോഫിയില്‍ കന്നിക്കിരീടമാണ് വീയപുരം ചുണ്ടന്‍ നേടിയെടുത്തത്.  കഴിഞ്ഞ വര്‍ഷം മൈക്രോ സെക്കന്റുകള്‍ക്ക് പള്ളാത്തുരുത്തിയില്‍ നിന്ന് നഷ്ടമായ കിരീടമാണ് കൈനകരി വില്ലേജ് ബോട്ട് ക്‌ളബ്ബ് നേടിയെടുത്തത്. ജലമേളകളുടെ ഒളിംപിക്‌സ് എന്നറിയപ്പെടുന്ന നെഹ്‌റു ട്രോഫി മത്സരത്തില്‍ പുന്നമട ബോട്ട്ക്ലബിന്റെ നടുഭാഗം ചുണ്ടനാണ് രണ്ടാം സ്ഥാനത്തെത്തിയത് . മൂന്നാം സ്ഥാനത്ത് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേല്‍പ്പാടവും നാലാം സ്ഥാനത്ത് നിരണം ബോട്ട് ക്ലബിന്റെ നിരണവും എത്തി.  

Related articles

See all
Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Save your stories

Sign in