Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നീറ്റ് വിഷയം പാര്‍ലമെന്‍റിൽ; അടിയന്തര പ്രമേയവുമായി രാഹുൽ, അനുമതി നിഷേധിച്ചു, ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു

നീറ്റ് വിഷയം പാര്‍ലമെന്‍റിൽ; അടിയന്തര പ്രമേയവുമായി രാഹുൽ, അനുമതി നിഷേധിച്ചു, ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു
  ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ലോക്സഭയിൽ പ്രതിപക്ഷ ബഹളം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചാസമയത്ത് നീറ്റ് വിഷയത്തിൽ അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കർ ഓം ബിർല നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. തിങ്കളാഴ്ച രാവിലെ സഭ വീണ്ടും ചേരും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് സഭയിൽ വിഷയം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവായ ശേഷം രാഹുൽ ആദ്യമായി സഭയിൽ ഉന്നയിച്ച വിഷയമാണിത്. രാജ്യത്തെ യുവാക്കളെ ബാധിക്കുന്ന വിഷയമാണിതെന്നു രാഹുൽ പറഞ്ഞു. ഇതു ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. മാധ്യമങ്ങളും ജനങ്ങളും ആ ചർച്ചയിൽ പങ്കാളികളാകണം. വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയത്തിൽ ഇന്ത്യൻ സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്ന സന്ദേശമാകണം പാർലമെന്‍റിൽ നിന്നുണ്ടാകേണ്ടതെന്നും രാഹുൽ പറഞ്ഞു.

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in