Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'നവ് സങ്കല്‍പ്പ് ചിന്തന്‍ ശിവിർ' ഇന്ന് കൊടിയിറങ്ങും : വൈകിട്ട് 3.30 ന് ഉദയ്പൂർ പ്രഖ്യാപനം

'നവ് സങ്കല്‍പ്പ് ചിന്തന്‍ ശിവിർ' ഇന്ന് കൊടിയിറങ്ങും : വൈകിട്ട് 3.30 ന് ഉദയ്പൂർ പ്രഖ്യാപനം
ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന്‍റെ 'നവ സങ്കല്‍പ്പ്  ചിന്തൻ ശിവിർ  ഇന്ന് സമാപിക്കും. കോൺഗ്രസ്  പ്രവർത്തക സമിതി യോഗത്തിനു ശേഷം വൈകിട്ട് 3.30 ന്  ചിന്തൻ ശിവിറിലെ ഉദയ്പൂർ പ്രഖ്യാപനം ഉണ്ടാകും. സംഘടനയെ അടിമുടി മാറ്റുന്ന നിർദേശങ്ങൾ പ്രഖ്യാപനത്തിൽ ഉണ്ടായേക്കും. ആറ് സമിതികളായി തിരിഞ്ഞുള്ള ചർച്ചകൾ ഇന്നലെ അവസാനിച്ചതോടെ പ്രമേയങ്ങൾ പ്രവർത്തക സമിതി പരിഗണിക്കും. 11 മണിക്ക് ആരംഭിക്കുന്ന ചർച്ചയിൽ തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടത് ഉൾപ്പെടുത്തിയും അവസാന ഘട്ട പ്രമേത്തിലേക്കു എത്തും. പ്രവർത്തക സമിതിയിലെ ചർച്ചകൾക്ക് ശേഷം രാഹുൽ ഗാന്ധി പ്രസംഗിക്കും. പ്രമേയം പ്രവർത്തക സമിതി പരിഗണിക്കുന്നതിന് മുമ്പ് ആറ് കൺവീനർമാരുമായും സോണിയാ ഗാന്ധി ചർച്ച നടത്തും. ബി.ജെ.പി ഉയർത്തുന്ന ഹിന്ദുത്വത്തെ നേരിടാനുള്ള ചർച്ചയിൽ സമവായമാകാത്തതിനാൽ അന്തിമ തീരുമാനത്തിനായി പ്രവർത്തക സമിതിക്ക് വിട്ടിരിക്കുകയാണ്.

Related articles

See all
Popular News

ജന്തർമന്തറിലെ പ്രതിഷേധം: ഡല്‍ഹി പൊലീസ് അതിക്രമത്തില്‍ അമിത് ഷാ മൗനം വെടിയണമെന്ന് രാഹുല്‍...

Popular News

പിൻവാതിൽ പരിസ്ഥിതി അനുമതി: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ജെയ്‍റാം രമേശ്

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Save your stories

Sign in