Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജവഹർ ബാൽ മഞ്ച് ദേശീയ കോർഡിനേറ്റർമാരെ പ്രഖ്യാപിച്ചു; കമ്മിറ്റിയില്‍ രണ്ട് മലയാളികള്‍

ജവഹർ ബാൽ മഞ്ച് ദേശീയ കോർഡിനേറ്റർമാരെ പ്രഖ്യാപിച്ചു; കമ്മിറ്റിയില്‍ രണ്ട് മലയാളികള്‍
ന്യൂഡൽഹി : ജവഹർ ബാൽ മഞ്ചിന്‍റെ പ്രഥമ ദേശീയ കമ്മിറ്റിയുടെ കോർഡിനേറ്റർമാരെ എഐസിസി തെരഞ്ഞെടുത്തു. നിലവിൽ പ്രഖ്യാപിച്ച 6 കോർഡിനേറ്റർമാരിൽ 2 പേർ മലയാളികളാണ്. നേരത്തെ കേരളത്തിൽ ജവഹർ ബാലജനവേദി  സംസ്‌ഥാന ഭാരവാഹികളായി പ്രവർത്തിച്ചിരുന്ന ഹസൻ അമൻ, മുഹമ്മദ്‌ ദിഷാൽ എന്നിവരാണ്  കമ്മിറ്റിയില്‍ ഇടപിടിച്ച മലയാളികള്‍. ദേശീയ തലത്തിൽ കുട്ടികൾക്ക് വേണ്ടി കോൺഗ്രസ് രൂപീകരിച്ച  ഡിപ്പാർട്ട്മെന്‍റാണ് ജവഹർ ബാൽ മഞ്ച്. ജവഹർ ബാലജനവേദി ചെയർമാനായിരുന്ന ഡോ. ജി.വി ഹരിയാണ് സംഘടനയുടെ ദേശീയ ചെയർമാൻ.  2007 ൽ കേരളത്തിൽ കെപിസിസിക്ക് കീഴിൽ പ്രവർത്തിച്ചുവന്നിരുന്ന ജവഹർ ബാലജനവേദി കഴിഞ്ഞ സെപ്റ്റംബറിലാണ് ദേശീയ തലത്തിൽ എഐസിസിക്ക് കീഴിലുള്ള ഡിപ്പാർട്ട്മെന്‍റായി പ്രഖ്യാപിച്ചത്. 7 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളെ സംഘടിപ്പിച്ച് മതേതര -ജനാധിപത്യ മൂല്യങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന വിഭാവനം ചെയ്തിരിക്കുന്നത്.

Related articles

See all
Popular News

ഡൽഹിയിൽ കനത്ത മഴ; ഗ്യാനേഷ് കുമാറിനെതിരെയുള്ള 'പ്രതീകാത്മക വിചാരണ' മാറ്റിവെച്ചു, പ്രതികൂല ക...

Popular News

ഗംഭീറിനായി ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ വലവീശൽ; ഇന്ത്യൻ കോച്ച് സ്ഥാനത്തുനിന്ന് തിരികെ എത്തിക്കാ...

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

"ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ലാത്തിച്ചാര്‍ജും കസ്റ്റഡിയുമാണ് നേരിടേണ്ടിവരുന്നത്; ഭയപ്പെട...

Save your stories

Sign in