Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മാപ്പ് ചോദിക്കാന്‍‍ എന്‍റെ പേര് സവര്‍ക്കര്‍ എന്നല്ല; അദാനിയെ പറയുമ്പോള്‍ ഭയം മോദിക്ക്': രാഹുല്‍ ഗാന്ധി

'മാപ്പ് ചോദിക്കാന്‍‍ എന്‍റെ പേര് സവര്‍ക്കര്‍ എന്നല്ല; അദാനിയെ പറയുമ്പോള്‍ ഭയം മോദിക്ക്': രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: അദാനി-മോദി ബന്ധം പാർലമെന്‍റിൽ ഉന്നയിച്ചതിന്‍റെ പേരിലാണ് തന്നെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതെന്ന് രാഹുൽ ഗാന്ധി. അദാനിയെക്കുറിച്ച് പറയുമ്പോള്‍ ഭയക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.  മാപ്പ് ചോദിക്കാൻ താൻ സവർക്കറല്ല, ഗാന്ധിയാണെന്ന് രാഹുൽ പറഞ്ഞു. അയോഗ്യനാക്കി നിശബ്ദനാക്കാമെന്ന് കരുതിയാൽ സർക്കാരിനു തെറ്റിപ്പോയെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. പാര്‍ലമെന്‍റിന് അകത്തുപറയാന്‍ കഴിഞ്ഞില്ലെങ്കില്‍ പുറത്തു പറയുമെന്നും അതില്‍ നിന്ന് തന്നെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ ഗാന്ധി.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in