Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോതമംഗലത്തേത് 'ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകം' ; തോക്ക് ലഭിച്ചത് ബിഹാറില്‍ നിന്ന് : മന്ത്രി എം.വി ഗോവിന്ദന്‍

കോതമംഗലത്തേത് 'ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകം' ; തോക്ക് ലഭിച്ചത് ബിഹാറില്‍ നിന്ന് : മന്ത്രി എം.വി ഗോവിന്ദന്‍
കണ്ണൂർ : കോതമംഗലത്തേത് ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. രഖിലിന് തോക്ക് ലഭിച്ചത് ബിഹാറില്‍ നിന്നെന്ന് സ്ഥിരീകരിച്ചു. രഖിൽ ബിഹാറിൻ്റെ ഉൾപ്രദേശത്ത് പോയി താമസിച്ചു. കേരള പൊലീസ് രണ്ട് ദിവസത്തിനകം ബിഹാറിൽ പോകും. രഖിലിന്‍റെ സുഹൃത്തുക്കളെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in