Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പി.എസ്.സി ചെയര്‍മാന് സംരക്ഷണ വലയവുമായി എം.വി. ഗോവിന്ദന്‍; അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടതില്ലെന്ന് നിലപാട്

പി.എസ്.സി ചെയര്‍മാന് സംരക്ഷണ വലയവുമായി എം.വി. ഗോവിന്ദന്‍; അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടതില്ലെന്ന് നിലപാട്

പി.എസ്.സി ചെയര്‍മാനെ സംരക്ഷിക്കുന്ന നിലപാടുമായി എംവി ഗോവിന്ദന്‍ രംഗത്ത്. പിഎസ്സി ചെയര്‍മാന്‍ എംആര്‍ ബൈജു ചോദ്യം ചെയ്യലിന് ഹാജരാകേണ്ട സാഹചര്യം ഇല്ലെന്ന് എംവി ഗോവിന്ദന്‍. ഏതെങ്കിലും ഒരു അന്വേഷണ സംഘം പറഞ്ഞ ഉടന്‍ ഹാജരാകേണ്ടതില്ല. സുപ്രീം കോടതി ചെയര്‍മാന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ട് എന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹൈക്കോടതിയുടെ കര്‍ശനമായ താക്കീത് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാന്‍ എംവി ഗോവിന്ദന്‍ തയ്യാറായില്ല. ചെയര്‍മാനെ ചോദ്യം ചെയ്താല്‍ അന്വേഷണം സിപിഎമ്മിലേക്കും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിലേക്കും എത്തുമോ എന്ന ഭയമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇത്തരത്തില്‍ ചെയര്‍മാനെ സംരക്ഷിക്കുന്ന നിലപാടിലേക്ക് കടന്നത് എന്നും വ്യക്തമാണ്.

Related articles

See all
Popular News

'പുല്ലുവിളയെ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കും': ഏഷ്യയിലെ ഏറ്റവും വലിയ 'പിയാത്ത' ശില്...

Popular News

ബീമാപള്ളി ഉറൂസും വെട്ടുകാട് പെരുന്നാളും: സ്‌പെഷ്യല്‍ സര്‍വീസ് ഒരുക്കി കെ.എസ്.ആര്‍.ടി.സി

Popular News

ബിഎല്‍എമ്മിന് തിരിച്ചടി; പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി

Popular News

സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ്: കോഴിക്കോട് പ്രകാശനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല...

Save your stories

Sign in