Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

PK KUNHALIKUTTY| 'യാഥാര്‍ഥ്യം എന്താണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു; ജമാഅത്തെ ഇസ്ലാമി ആരോപണം മഴയത്ത് നനഞ്ഞ പടക്കം' -പി.കെ.കുഞ്ഞാലിക്കുട്ടി

PK KUNHALIKUTTY| 'യാഥാര്‍ഥ്യം എന്താണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു; ജമാഅത്തെ ഇസ്ലാമി ആരോപണം മഴയത്ത് നനഞ്ഞ പടക്കം' -പി.കെ.കുഞ്ഞാലിക്കുട്ടി
എല്ലാ തരം കൂട്ടുകെട്ടും തരാതരം പോലെ ഉണ്ടാക്കിയത് സിപിഐഎം ആണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. യാഥാര്‍ഥ്യം എന്താണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു കഴിഞ്ഞു. സ്വരാജ് സത്യം ലഘൂകരിച്ചിട്ട് കാര്യമല്ല. നിലമ്പൂര്‍ ഏതായാലും അവര്‍ക്ക് കൈവിട്ട് പോയി. അടുത്ത തെരെഞ്ഞെടുപ്പില്‍ പ്രയോജനമുണ്ടാകുമോ എന്ന് നോക്കാന്‍ വേണ്ടിയാകും ഗോവിന്ദന്‍ അങ്ങനെ പറഞ്ഞത്. യുഡിഎഫ് അത്തരം ഒരു ബന്ധവും ഉണ്ടാക്കിയിട്ടില്ലെന്നും ജമാഅത്ത് ഇസ്ലാമി ബന്ധമെന്ന ആരോപണം മഴയത്ത് നനഞ്ഞ പടക്കം പോലെ ആയെന്നും അദ്ദേഹം പരിഹസിച്ചു. അനിവാര്യമായ ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അത് പറയാന്‍ ഒരു മടിയുമില്ലെന്നും സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞാല്‍ വിവാദമാക്കുന്നത് എന്തിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് സിപിഎം-ആര്‍എസ്എസ് ബന്ധം സംസ്ഥാന സംക്രട്ടറി തുറന്നു സമ്മതിക്കുന്നത്. മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം വി ഗോ

Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Save your stories

Sign in