Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മുട്ടില്‍ വനംകൊള്ള സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ; അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും

മുട്ടില്‍ വനംകൊള്ള സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ; അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും
  തിരുവനന്തപുരം : മുട്ടില്‍ വനംകൊള്ള പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും. പി.ടി തോമസ് എംഎല്‍എയാണ് നോട്ടീസ് നല്‍കുക. 100 കോടി രൂപയുടെ മരം മുറിച്ച് കടത്തിയെന്ന ആക്ഷേപം ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം. അതിനിടെ സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി. വനം, റവന്യു വകുപ്പുകള്‍ക്ക് വീഴ്ച്ചപറ്റിയെന്നാണ് റിപ്പോര്‍ട്ട്.

Related articles

See all
Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Popular News

കേരള സര്‍വകലാശാല ബാഡ്മിന്റണ്‍ ടീം സെലക്ഷനില്‍ വിചിത്ര നടപടി; താരം ടീമിലെത്തിയത് നറുക്കെടുപ...

Popular News

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് തിരുവനന്തപുരത്ത് വന്‍ സ്വീകരണം; മനു ടി.എസിനും സ്‌നേഹ...

Popular News

വഴിയില്‍ തടയുന്ന സിസ്റ്റത്തോട് യോജിക്കുന്നില്ല; ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ എന്...

Save your stories

Sign in