Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ന്യൂനപക്ഷ സ്കോളർഷിപ്പ് പുനഃസ്ഥാപിക്കണം ; സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് മുസ്ലീം ലീഗ്

ന്യൂനപക്ഷ സ്കോളർഷിപ്പ് പുനഃസ്ഥാപിക്കണം ; സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് മുസ്ലീം ലീഗ്
  മലപ്പുറം : ന്യൂനപക്ഷ സ്കോളർഷിപ്പ് ഉടൻ പുനഃസ്ഥാപിക്കണമെന്ന് മുസ്ലീം ലീഗ്. കോടതി വിധിയിൽ സർക്കാർ ഉടൻ തീരുമാനം എടുക്കണം. വിധി കാരണം എല്ലാവിധ ആനുകൂല്യങ്ങളും നിർത്തലാക്കപ്പെടുകയും  പാലോളി കമ്മീഷൻ റിപ്പോർട്ട്‌ അസാധുവാകുകയും ചെയ്തു. ഈ സാഹചര്യത്തിൽ സച്ചാർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ആശയക്കുഴപ്പം ഉണ്ടാക്കി സംസ്ഥാന സർക്കാർ പ്രശ്നം സങ്കീർണമാക്കുകയാണെന്നും മുസ്ലീം ലീഗ് നേതാക്കൾ ആരോപിച്ചു. https://www.facebook.com/pkkunhalikutty/videos/853439768606279

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in