Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, വേങ്ങരയിൽ കെ.എം. ഷാജി; 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, വേങ്ങരയിൽ കെ.എം. ഷാജി; 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്.
   

കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടക്കുമ്പോൾ, യുഡിഎഫിലെ കരുത്തരായ മുസ്ലീം ലീഗ് തങ്ങളുടെ പോരാളികളെ പ്രഖ്യാപിച്ചു. 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പുറത്തുവിട്ടു. മുതിർന്ന നേതാക്കൾ മുതൽ പുതുമുഖങ്ങൾ വരെ ഉൾപ്പെടുന്ന പട്ടികയിൽ ചില അപ്രതീക്ഷിത തീരുമാനങ്ങളും ഇടംപിടിച്ചിട്ടുണ്ട്.പാർട്ടിയുടെ എല്ലാ ഘടകങ്ങളുമായി ചർച്ച നടത്തിയാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

സ്ഥാനാർത്ഥി പട്ടിക

  1. മ‌ഞ്ചേശ്വരം - എ കെ എം അഷ്റഫ്
  2. കൂത്തുപ്പറമ്പ് - ജയന്തി രാജൻ
  3. കൊടുവള്ളി - പി കെ ഫിറോസ്
  4. കോഴിക്കോട് സൗത്ത് - ഫെെസൽ ബാബു
  5. ഏറനാട് - പി കെ ബഷീർ
  6. മലപ്പുറം - പി കെ കുഞ്ഞാലിക്കുട്ടി
  7. പെരിന്തൽമണ്ണ -നജീബ് കാന്തപുരം
  8. കോട്ടയ്‌ക്കൽ - ആബിദ് ഹുസെെൻ തങ്ങൾ
  9. പേരാമ്പ്ര - ഫാത്തിമ തഹ്‌ലിയ
  10. തിരുവമ്പാടി - സി കെ കാസിം
  11. കുറ്റ്യാടി - പാറയ്ക്കൽ അബ്ദുള്ള
  12. മഞ്ചേരി - അഡ്വ. എം റഹ്മത്തുള്ള
  13. വേങ്ങര - കെ എം ഷാജി
  14. താനൂർ - പി കെ നവാസ്
  15. ഗുരുവായൂർ - സി എച്ച് റഷീദ്
  16. തിരൂരങ്ങാടി - പി എം എ സമീർ
  17. കൊണ്ടോട്ടി - അഷ്റഫലി
  18. ഏറനാട് - പി കെ ബഷീർ
  19. മങ്കട - മഞ്ഞളാംകുഴി അലി
  20. കാസർകോട് - കല്ലട്ര മായിൻ ഹാജി
  21. അഴീക്കോട് - കരീം ചേലേരി
  22. കളമശ്ശേരി - വി ഇ അബ്ദുൽ ഗഫൂർ
  23. മണ്ണാർക്കാട് - എൻ ഷംസുദ്ദീൻ
  24. തിരൂർ - കുറുക്കോളി മൊയ്ദീൻ
  25. കുന്ദമംഗലം - എം എ റസാക്ക്

Related articles

See all
Popular News

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് തുടക്കം; ട്രംപിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന നിർണ്ണായക...

Popular News

ചരിത്രത്തിലാദ്യമായി ആഭ്യന്തര റബർ വില 300 രൂപ കടന്നു; റെക്കോർഡ് മുന്നേറ്റത്തിൽ കോട്ടയം മാർക...

Popular News

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2': ഹിപ്പ് ഹോപ്പ് തമിഴയുടെ 'മഹാശക്തി ട്രാൻസ്' വീഡിയോ ഗാനം പുറ...

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Save your stories

Sign in