Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Thiruvananthapuram International Airport| മസ്‌കറ്റ് വിമാനം റദ്ദാക്കി; തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

Thiruvananthapuram International Airport|  മസ്‌കറ്റ് വിമാനം റദ്ദാക്കി; തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം
തിരുവനന്തപുരം: വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് രാവിലെ 7.30-ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ മസ്‌കറ്റ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. വിമാനം റദ്ദാക്കിയ വിവരം എയര്‍ ഇന്ത്യ അധികൃതര്‍ യാത്രക്കാരെ അറിയിച്ചത് വളരെ വൈകിയാണ്. ടിക്കറ്റുകള്‍ 17-ലേക്ക് മാറ്റിയെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ നാളെ ജോലിയില്‍ പ്രവേശിക്കേണ്ടവര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കി. പകരം യാത്രാ സംവിധാനം ഒരുക്കാതെ അവസാന നിമിഷം വിമാനം റദ്ദാക്കിയതിനെതിരെ യാത്രക്കാര്‍ വലിയ പരാതിയാണ് ഉന്നയിച്ചത്. ഇതേത്തുടര്‍ന്നാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്.

Related articles

See all
Popular News

KSRTC-ക്ക് പുതിയ ബസുകൾ വാങ്ങാൻ MLA ഫണ്ട്; അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി

Popular News

ഇന്ത്യൻ ജനാധിപത്യം പിച്ചിചീന്താൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ഗ്യ...

Popular News

'മുട്ടിൽ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കഴിഞ്ഞ സർക്കാർ കാര്യമായ അന്വേഷണം നടത്തിയിട്ടില്...

Popular News

മാസപ്പടിക്കേസ്: പിണറായിക്കും കുടുംബത്തിനുമെതിരെ എസ്.ഐ.ടി അന്വേഷണം; അന്വേഷണച്ചുമതല എസ്.പി വ...

Save your stories

Sign in