Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പലിശക്കെണിയിൽ കൊലപാതകം; ക്രൂര മർദനമേറ്റ പാലക്കാട് കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു

പലിശക്കെണിയിൽ കൊലപാതകം; ക്രൂര മർദനമേറ്റ പാലക്കാട് കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു
  പാലക്കാട്: വീണ്ടും പലിശക്കെണിയിൽ കൊലപാതകം. പലിശ സംഘത്തിന്‍റെ മർദനമേറ്റ കെഎസ്ആർടിസി ബസ് കണ്ടക്ടർ മരിച്ചു. കുഴൽമന്ദം നടുത്തറ വീട്ടിൽ കെ.മനോജ് (39) ആണ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ മരിച്ചത്. പലിശ സംഘത്തിന്‍റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഈ മാസം ഒമ്പതിനാണ് പലിശ ഇടപാടുകാ൪ മ൪ദിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി. പോലീസ് സംഘത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in