Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുനമ്പം ഭൂമി പ്രശ്‌നം ; ചര്‍ച്ച നടത്തി മുസ്ലിം ലീഗ് നേതാക്കളും വരാപ്പുഴ അതിരൂപതയും

മുനമ്പം ഭൂമി പ്രശ്‌നം ; ചര്‍ച്ച നടത്തി മുസ്ലിം ലീഗ് നേതാക്കളും വരാപ്പുഴ അതിരൂപതയും
കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ചര്‍ച്ച നടത്തി മുസ്ലിം ലീഗ് നേതാക്കളും വരാപ്പുഴ അതിരൂപതയും. സൗഹൃദാന്തരീക്ഷത്തിലുള്ള ചര്‍ച്ചയാണ് നടന്നതെന്ന് ചര്‍ച്ചയ്ക്ക് ശേഷം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പം പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നതില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുനമ്പം പ്രശ്നം വളരെ വേഗം പരിഹരിക്കാന്‍ കഴിയും. ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. ആ സാങ്കേതിക പ്രശ്നമുള്ളത് കൊണ്ടാണ് സര്‍ക്കാര്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് ഫറൂഖ് കോളേജ് കമ്മിറ്റി, മുസ്ലിം സംഘടനകള്‍ തുടങ്ങിയ എല്ലാവരുടേയും യോഗം തങ്ങള്‍ വിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സര്‍ക്കാരുമായി സംസാരിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in