Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്വപ്നയുടെ ശബ്ദരേഖയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണം ; ജനശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

സ്വപ്നയുടെ ശബ്ദരേഖയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണം ; ജനശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
  തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റേതെന്ന്  കരുതുന്ന ശബ്ദരേഖയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജയിൽ ഡിജിപിയുടെ അന്വേഷണ പ്രഖ്യാപനം പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ നാടകം ആണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/195128818763935

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in