Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്വാമി സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണം അപലപനീയം: മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്വാമി സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണം അപലപനീയം: മുല്ലപ്പള്ളി രാമചന്ദ്രന്‍
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തെ അപലപിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് പൂര്‍ണമായും തടയിട്ടിരിക്കുകയാണ്. ആര്‍ക്കും ഭയമില്ലാതെ കാര്യങ്ങള്‍ പറയാനാകാത്ത സാഹചര്യമായിരിക്കുന്നു. കാര്യങ്ങള്‍ തുറന്നുപറയുന്നവരെ ആക്രമിക്കുന്ന അവസ്ഥയാണുള്ളത്. സാംസ്കാരിക ഫാസിസത്തിന്‍റെ രൂപത്തില്‍ മാത്രമേ ഇതിനെ കാണാനാകൂ. ആക്രമണത്തെ ശക്തിയായി അപലപിക്കുന്നതായും സംസ്ഥാന ഇന്‍റലിജന്‍സിന്‍റെ പരാജയം കൂടിയാണ് അക്രമമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി.

Related articles

See all
Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Latest News

'ആത്മഹത്യക്ക് ശ്രമിച്ചത് എസ്.എഫ്.ഐ നേതാക്കളുടെ ചൂഷണവും പീഡനവും സഹിക്കവയ്യാതെ' - പെണ്‍കുട്ട...

Latest News

ജനാധിപത്യത്തിന്‍റെ നട്ടെല്ല് തകര്‍ക്കുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍ ; CPM പ്രവര്‍ത്തകര്‍ UDF ബ...

Save your stories

Sign in