Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു ; സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ പാർട്ടി ജീർണതയുടെ ഉദാഹരണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഎം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്  ഒളിച്ചോടുന്നു ; സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ പാർട്ടി ജീർണതയുടെ ഉദാഹരണം : മുല്ലപ്പള്ളി രാമചന്ദ്രന്‍
  തിരുവനന്തപുരം: സിപിഎം  യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്  ഒളിച്ചോടുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടി എത്രത്തോളം ജീര്‍ണതയില്‍ ആയി എന്നതിന്‍റെ ഉദാഹരണമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിലയിരുത്തുന്ന കാര്യത്തില്‍ സിപിഎം പരാജയപ്പെട്ടു. പാര്‍ട്ടി ആത്മപരിശോധനയ്ക്ക് വിധേയമാകണം. സിപിഎമ്മിനെ രക്ഷിക്കാന്‍ ആര്‍ക്കുമാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/3247984788657102

Related articles

See all
Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Save your stories

Sign in