Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രാര്‍ഥനയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 16കാരിയെ പീഡിപ്പിച്ചു; മതപണ്ഡിതനും വ്‌ളോഗറുമായ മുഹമ്മദ് നിയാസ് ജൗഹരി അറസ്റ്റിൽ

പ്രാര്‍ഥനയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 16കാരിയെ പീഡിപ്പിച്ചു; മതപണ്ഡിതനും വ്‌ളോഗറുമായ മുഹമ്മദ് നിയാസ് ജൗഹരി അറസ്റ്റിൽ

കൊല്ലത്ത് പ്രാര്‍ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മതപണ്ഡിതനും വ്‌ളോഗറുമായ മുഹമ്മദ് നിയാസ് ജൗഹരി അറസ്റ്റിലായി. ഹബീബിയ്യ ഇസ്ലാമിക് അക്കാദമിയുടെ ഡയറക്ടറാണ് അറസ്റ്റിലായ മുഹമ്മദ് നിയാസ് ജൗഹരി. പ്രതിയുടെ സ്ഥാപനത്തില്‍ വെച്ചാണ് പെണ്‍കുട്ടി ആദ്യം ലൈംഗികാതിക്രമത്തിന് ഇരയായതെന്നാണ് പരാതി.

പിതാവിന്റെ മാതാവിന്റെ ചികിത്സയ്ക്കായാണ് പതിനാറുകാരി ഇവര്‍ക്കൊപ്പം സ്ഥാപനത്തിലെത്തിയത്. പ്രാര്‍ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചായിരുന്നു അതിക്രമം. പിന്നീട് വിവിധ സ്ഥലങ്ങളില്‍ വെച്ചും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Related articles

See all
Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: യുവജനങ്ങളുടെ ഭാവി ആശങ്കയില്‍; പി.എസ്.സിക്ക് ഹൈക്കോടതിയ...

Popular News

ചേരാനല്ലൂർ അപകടം; പ്രോസിക്യൂഷനും കുടുംബത്തിനും മുന്നറിയിപ്പുമായി കോടതി, വാദം അടച്ചിട്ട മുറ...

Popular News

പുന്നപ്ര-വയലാറില്‍ തമ്മിലടിച്ച് സിപിഎമ്മും സിപിഐയും; ചിന്ത വാരികയിലെ ലേഖനത്തെ ചൊല്ലി കലഹം

Popular News

പി.എ.സി. സംയുക്ത യോഗത്തിന് വേദിയാകാന്‍ കേരളം; നാളെ തിരുവനന്തപുരത്ത് തുടക്കം; ലോക്‌സഭാ സ്പീ...

Save your stories

Sign in