Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

MSC ELSA 3| എം എസ് സി എല്‍സ 3 കപ്പല്‍ അപകടം; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

MSC ELSA 3| എം എസ് സി എല്‍സ 3 കപ്പല്‍ അപകടം; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
കേരള തീരത്തെ എം എസ് സി എല്‍സ 3 ചരക്കുകപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. സാമ്പത്തിക- പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് തീരുമാനം. 2025 മെയ് 25 നാണ് ആലപ്പുഴയിലെ തോട്ടപ്പള്ളിക്ക് സമീപം കേരള തീരത്ത് 643 ലധികം കണ്ടെയ്നറുകളുമായി പോയ M/s MSC ELSA-3 എന്ന കപ്പൽ മറിഞ്ഞത്. എണ്ണ ചോർച്ച, ചരക്ക് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ‍ സൃഷ്ടിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തേയും  അപകടം വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.

Related articles

See all
Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Save your stories

Sign in