Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മതേതര ഇന്ത്യയെ തകർക്കാൻ മോദി സർജിക്കൽ സ്‌ട്രൈക്ക് നടത്തി : മുല്ലപ്പള്ളി രാമചന്ദ്രൻ

മതേതര ഇന്ത്യയെ തകർക്കാൻ മോദി സർജിക്കൽ സ്‌ട്രൈക്ക് നടത്തി : മുല്ലപ്പള്ളി രാമചന്ദ്രൻ
മതേതര ഇന്ത്യയെ തകർക്കാൻ മോദി സർജിക്കൽ സ്‌ട്രൈക്ക് നടത്തിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പൗരത്വ നിയമം ഭരണഘടന വിരുദ്ധമാണെന്നും ജനങ്ങൾ നിയമത്തെ ഭയക്കുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി എന്നിവർ ക്യാമ്പിൽ പങ്കെടുക്കും. https://www.youtube.com/watch?v=Ts-Xr-Hxc9Q

Related articles

See all
Latest News

കൊടകര കുഴല്‍പ്പണം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതെന്ന് പൊലീസ് കോടതിയില്‍

Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Latest News

സ്ഥിരപ്പെടുത്തുന്നത് എന്തടിസ്ഥാനത്തില്‍ ? സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Save your stories

Sign in