Logo
CHANGE MODE
Wed, Jun 03, 2026 • 12:28 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

എംഎം ഹസന്‍ ജനശ്രീ മിഷന്‍ സംസ്ഥാന ചെയര്‍മാന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 03, 2022
1 min read Updated: May 22, 2026
Share:

എംഎം ഹസന്‍ ജനശ്രീ മിഷന്‍ സംസ്ഥാന ചെയര്‍മാന്‍
കാസര്‍ഗോഡ്: എംഎം ഹസന്‍ ജനശ്രീ മിഷന്‍റെ സംസ്ഥാന ചെയർമാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഡോ. ബിഎസ് ബാലചന്ദ്രനെ സെക്രട്ടറിയായും മില്ലി മോഹനനെ ട്രഷററായും തെരഞ്ഞെടുത്തു. ജില്ലാ ചെയർമാൻമാരെയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു. കാസർഗോഡ് മുനിസിപ്പൽ ടൗൺ ഹാളിലാണ് ജനശ്രീ മിഷന്‍റെ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നടന്നത്. ഫാസിസ്റ്റ് ഭരണകാലത്ത് മതേതര മൂല്യങ്ങൾക്ക് മുൻതൂക്കം നൽകി കുടുംബങ്ങളെ തമ്മിൽ കൂട്ടിയോജിപ്പിക്കാൻ ജനശ്രീ മിഷൻ വിപുലീകരിക്കുമെന്ന്​എം.എം ഹസൻ പറഞ്ഞു. മതേതരത്വത്തിന് നേരെ വെല്ലുവിളി ഉയരുന്ന ഇക്കാലത്ത് വിവിധ മതങ്ങളുടെ സംഗമമാണ് ആവശ്യം. ജനശ്രീയിലൂടെ കുടുംബങ്ങളെ യോജിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. ഗാന്ധിയൻ മൂല്യത്തിലധിഷ്ഠിതമായ ജീവിത ശൈലിയിലേക്ക് ജനങ്ങളെ നയിക്കും. ജൈവ പച്ചക്കറികളെ പ്രോത്സാഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10