Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

MK SANU| 'എം കെ സാനു മാഷ് അക്ഷര നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം'-പന്തളം സുധാകരന്‍

MK SANU| 'എം കെ സാനു മാഷ് അക്ഷര നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം'-പന്തളം സുധാകരന്‍
സാംസ്‌കാരിക ഭൂമികയിലെ സ്പന്ദനങ്ങള്‍ക്കു വേറിട്ട ചാരുതയാര്‍ന്ന വ്യാഖ്യാനങ്ങള്‍ നല്‍കിയ സാംസ്‌കാരിക തേജസായിരുന്നു വിടപറഞ്ഞ സാനുമാഷെന്ന് പന്തളം സുധാകരന്‍. സൗമ്യ അവതരണ ശൈലിയിലൂടെ തീഷ്ണമായ ചിന്തകളുടെ പ്രവാഹമാക്കി പ്രഭാഷണ കലയെ മാറ്റിയ അദ്ദേഹം സാഹിത്യ വിമര്‍ശനഗ്രന്ഥങ്ങളും ജീവ ചരിത്രങ്ങളും പേരുകൊണ്ടുപോലും മനോഹരമാക്കിയിരുന്നുവെന്ന് അനുസ്മരിച്ചു. 1987 മുതല്‍ അഞ്ച് വര്‍ഷം മാഷിനൊപ്പം നിയമസഭയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അഭിമാനത്തോടെ സ്മരിക്കുന്നു. മാഷിന്റെ പ്രഭാഷണങ്ങള്‍ സഭക് അലങ്കാരമായിരുന്നു. പ്രതിയോഗികളെ വിമര്‍ശിക്കുമ്പോഴും ചുണ്ടില്‍ വിരിയുന്ന മന്ദ സ്മിതം കൗതുകം ഉണര്‍ത്തിയിരുന്നു. ഏവരും ഗുരുവായി സ്വീകരിച്ച മാഷിനു ഹൃദയഞ്ജലിയെന്നും പന്തളം സുധീകരന്‍ അനുശോചിച്ചു.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Save your stories

Sign in