Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങള്‍ ; കടലിന്‍റെ മക്കളുടെ നൊമ്പരം കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധി

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങള്‍ ; കടലിന്‍റെ മക്കളുടെ നൊമ്പരം കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധി
കൊല്ലം : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികലമായ നയങ്ങൾ ദുരിതക്കയത്തിലാക്കിയ കടലിന്‍റെ മക്കളുടെ ജീവിതം കണ്ടറിയുന്നതിനും അവരുമായി ആശയവിനിമയം നടത്തുവാനുമായി രാഹുൽ ഗാന്ധി എം.പി കൊല്ലം തീരദേശമേഖലയിൽ എത്തി. മത്സ്യസമ്പത്തിന്‍റെ ചൂഷണത്തിന് പുതിയ മൂലധനശക്തികളെ ആകർഷിക്കുന്ന രീതിയിലുള്ള മത്സ്യനയത്തിനെതിരെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഇന്നത്തെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുമാണ് രാജ്യത്തെ മത്സ്യത്തൊഴിലാളികളുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തുന്നത്. കേരളത്തിലും മത്സ്യ സമ്പത്തിന്‍റെ ചൂഷണത്തിന് വിദേശ കമ്പനികൾക്ക് അനുമതി നൽകുന്ന പുതിയ വിവാദ കരാറിന്‍റെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് വലിയ പ്രാധാന്യമാണുള്ളത്.

Related articles

See all
Popular News

തദ്ദേശ സ്ഥാപനങ്ങളിൽ കോടികളുടെ ഫണ്ട് വിനിയോഗത്തിൽ വീഴ്ച; മുൻ സർക്കാരിന് സി.എ.ജി റിപ്പോർട്ടി...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്...

Save your stories

Sign in