Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് വ്യാപനം രൂക്ഷം ; രാജ്യത്തെ 150 ജില്ലകളില്‍ ലോക്ഡൗണ്‍ നടപ്പാക്കണമെന്ന് ആരോഗ്യമന്ത്രാലയം

കൊവിഡ് വ്യാപനം രൂക്ഷം ; രാജ്യത്തെ 150 ജില്ലകളില്‍ ലോക്ഡൗണ്‍ നടപ്പാക്കണമെന്ന് ആരോഗ്യമന്ത്രാലയം
  ന്യൂഡല്‍ഹി: രാജ്യത്ത്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 150 ഓളം ജില്ലകളില്‍ ലോക്ഡൗണ്‍ നടപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം. അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ഡൗണ്‍. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തത്. എന്നാല്‍ സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും  അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുക. അതേസമയം ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ മറ്റ് വകുപ്പുകൾക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായുള്ള ചർച്ചകളിലേക്ക് കേന്ദ്രം കടക്കുന്നത്.  

Related articles

See all
Popular News

"എസ്.ഐ.ആറിന്റെ പേരിൽ ജനാധിപത്യത്തെ കൊലപ്പെടുത്തുന്നു": ബി.ജെ.പി. സർക്കാരിനെതിരെ കെ.സി. വേണ...

Popular News

"ക്രമസമാധാനം പൂർണ്ണമായും തകർന്നു"; മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം; മുഖ്യമന്ത്രി രാജിവെച്...

Popular News

പശ്ചിമ ബംഗാളിൽ ക്രൈസ്തവ കുടുംബങ്ങൾക്ക് നേരെ അതിക്രമം; അമിത് ഷായ്ക്കും മമതാ ബാനർജിക്കും കത്...

Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Save your stories

Sign in