മെസിയുടെ പേരിലെ തട്ടിപ്പ്: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭയില്‍; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് എത്തുന്നത്. മുന്‍ കായിക മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലോടെ ഭരണസംവിധാനങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ വിജിലന്‍സ് അല്ലെങ്കില്‍ പ്രത്യേക ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചേക്കും.
സ്‌പോണ്‍സര്‍മാരായി 'റിപ്പോര്‍ട്ടര്‍' കമ്പനിയെ തിരഞ്ഞെടുത്തത് മുതല്‍ സ്റ്റേഡിയം കൈമാറ്റം ചെയ്തത് വരെയുള്ള നടപടികളില്‍ ഗുരുതരമായ ചട്ടലംഘനം നടന്നിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.