Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അവശ്യ മരുന്നുകളുടെ വിലവർദ്ധനവ്: വിലകുറക്കാൻ വേണ്ട നടപടികളുണ്ടാകുമെന്ന് പിയൂഷ് ഗോയൽ

അവശ്യ മരുന്നുകളുടെ വിലവർദ്ധനവ്: വിലകുറക്കാൻ വേണ്ട നടപടികളുണ്ടാകുമെന്ന് പിയൂഷ് ഗോയൽ
ന്യൂഡൽഹി: പേറ്റന്‍റഡ് മരുന്നുകളുടെ വില കമ്പനികൾ അനിയന്ത്രിതമായി കൂട്ടുന്ന സാഹചര്യമുണ്ടെന്നും ഇത് തടയാനും വലിയ രോഗങ്ങളുടെ അടക്കം ആവശ്യ മരുന്നുകളുടെ വില കുറക്കാൻ കേന്ദ്രസർക്കാർ നടപടികളെടുക്കുമോ എന്ന ടി എൻ പ്രതാപൻ എം പിയുടെ ചോദ്യത്തിന് അതിനുള്ള നടപടിക്രമങ്ങൾ കേന്ദ്രം ചെയ്തുവരുന്നതായി കേന്ദ്ര വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയൽ ലോക്‌സഭയുടെ ചോദ്യോത്തര വേളയിൽ പറഞ്ഞു. കൂടാതെ മരുന്നുകളുടെ പേറ്റന്റിനു അപേക്ഷിക്കുന്ന വനിതാ സംരംഭകരുടെ കമ്പനികൾക്ക് വാണിജ്യ മന്ത്രാലയവും ചെറുകിട കമ്പനികൾക്ക് ചെറുകിട വ്യവസായങ്ങളുടെ മന്ത്രാലയവും കിഴിവുകൾ നൽകി വിലനിയന്ത്രണത്തിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കാൻസർ, ക്ഷയം, എച് ഐ വി, എച് സി വി തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളുടെ പേറ്റന്റിനു വേണ്ടി കേന്ദ്ര സർക്കാർ നൽകിയ പേറ്റന്റുകളുടെ വിവരങ്ങളും മന്ത്രി പ്രതാപന്‍റെ ചോദ്യത്തിന് ഉത്തരമായി നൽകി. 2007 മുതൽ 2019 വരെ 869 മരുന്നുകൾക്കാണ് പേറ്റന്റ് നല്കിയിട്ടുള്ളതെന്ന് കണക്കുകൾ പറയുന്നു.

Related articles

See all
Popular News

പിൻവാതിൽ പരിസ്ഥിതി അനുമതി: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ജെയ്‍റാം രമേശ്

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Save your stories

Sign in