ആലപ്പുഴ: സർക്കാർ ഒത്താശയിൽ തീരഖനനം നടത്തുന്ന മാഫിയക്കെതിരെ ആലപ്പുഴയിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. കരിമണല്‍ കമ്പനികള്‍ തീരം വിട്ടേ മതിയാകൂ, ആലപ്പുഴയുടെ തീരം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബഹുജന മാർച്ച് സംഘടിപ്പിച്ചത്.
ആലപ്പുഴയിലെ കരിമണല്‍ ഖനന മാഫിയക്കെതിരെ ബഹുജന മാർച്ച്; കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു