Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മണിപ്പൂരിന് സമാധാനമാണ് വേണ്ടത്, ഏറ്റുമുട്ടലല്ല; രാഹുലിന്‍റെ യാത്ര തടഞ്ഞതിന് പിന്നാലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

മണിപ്പൂരിന് സമാധാനമാണ് വേണ്ടത്, ഏറ്റുമുട്ടലല്ല; രാഹുലിന്‍റെ യാത്ര തടഞ്ഞതിന് പിന്നാലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: മണിപ്പൂരില്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം പോലീസ് തടഞ്ഞത് സ്വേച്ഛാധിപത്യപരമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദുരിതാശ്വാസ ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്നവരെ കാണാനും സംഘര്‍ഷം രൂക്ഷമായ സംസ്ഥാനത്ത് സ്വാന്തനം നല്‍കാനുമാണ് അദ്ദേഹം അവിടെ പോകുന്നത്. എന്നാല്‍ സര്‍ക്കാരിന്‍റെ ഈ നടപടി ഭരണഘടനാപരവും ജനാധിപത്യപരവുമായ എല്ലാ മാനദണ്ഡങ്ങളെയും തകര്‍ക്കുന്നതാണെന്നും അദേഹം കുറ്റപ്പെടുത്തി. മണിപ്പൂര്‍വിഷയത്തില്‍ മൗനം വെടിയാന്‍ പ്രധാനമന്ത്രി മോദി തയ്യാറായിട്ടില്ലന്നും മണിപ്പൂരിന് ഏറ്റുമുട്ടലല്ല സമാധാനമാണ് വേണ്ടതെന്നും അദേഹം ട്വിറ്ററില്‍ കുറിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയ്ക്ക് ഹെലികോപ്റ്ററില്‍ ചുരാചന്ദ്പുരിലേക്ക് പോകാനുള്ള അനുമതി പോലീസ് നല്‍കിയിട്ടുണ്ട്.

Related articles

See all
Popular News

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം; കര്‍മ്മഭൂമി എക്‌സ്പ്രസിലെ 4 കോച്ചുകളില്‍ തീപിടിച്ചു, ആള...

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Save your stories

Sign in