Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രധാനമന്ത്രിക്ക് മണിപ്പുർ പ്രധാനമല്ല; സർവകക്ഷിയോഗം വിളിച്ചപ്പോള്‍ മോദി രാജ്യത്തുതന്നെയില്ല: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിക്ക് മണിപ്പുർ പ്രധാനമല്ല; സർവകക്ഷിയോഗം വിളിച്ചപ്പോള്‍ മോദി രാജ്യത്തുതന്നെയില്ല: രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി: മണിപ്പുർ വിഷയത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ കലാപം കത്തിപ്പടരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും മൗനം തുടരുകയാണ്. സര്‍വകക്ഷിയോഗം വിളിച്ചപ്പോള്‍ പ്രധാനമന്ത്രി രാജ്യത്തുതന്നെ ഇല്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇതെല്ലാം വ്യക്തമാക്കുന്നത് മണിപ്പുർ വിഷയം  പ്രധാനമന്ത്രിക്ക് പ്രധാനമല്ല എന്നതാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.   https://twitter.com/RahulGandhi/status/1671790056716247040?cxt=HHwWgIDR2d6MsrMuAAAA

Related articles

See all
Popular News

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം; കര്‍മ്മഭൂമി എക്‌സ്പ്രസിലെ 4 കോച്ചുകളില്‍ തീപിടിച്ചു, ആള...

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Save your stories

Sign in