തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപിയെ അവഗണിച്ചു , പാല വിട്ടുകൊടുക്കില്ല ; എല്‍ഡിഎഫിനെതിരെ വീണ്ടും മാണി.സി.കാപ്പന്‍
Jaihind TV News Report
Jaihind TV Web Desk
December 25, 2020
1 min read
•
Updated: June 10, 2026
കൊച്ചി : എല്‍ഡിഎഫിനെതിരെ വിമര്‍ശനവുമായി എന്‍സിപി നേതാവ് മാണി.സി.കാപ്പന്‍ എംഎല്‍എ. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എന്‍സിപിയെ അവഗണിച്ചെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാണി.സി.കാപ്പന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാല വിട്ടുകൊടുക്കില്ലെന്നും മാണി.സി.കാപ്പന്‍ ആവര്‍ത്തിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10