കടന്നല്‍ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം; സംഭവം കണ്ണൂർ കല്യാശേരിയില്‍
Jaihind TV News Report
Jaihind TV Web Desk
November 10, 2022
1 min read
•
Updated: June 05, 2026
കണ്ണൂർ: കല്യാശ്ശേരിയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. സെൻട്രൽ കരിക്കട്ട് മുത്തപ്പൻ മടപ്പുരക്ക് സമീപത്തെ കണ്ണാടിയൻ കുഞ്ഞിരാമൻ (74) ആണ് കടന്നൽ കുത്തേറ്റ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 9.30-ഓടെ വയലിൽ പശുവിനെ കെട്ടാൻ പോയ സമയത്താണ് കടന്നൽ കുത്തേറ്റത്. ഒരു വിദ്യാർത്ഥിക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10