Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

"കര്‍ണാടക സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു"; രമേശ് ചെന്നിത്തല; ബെംഗളരുവിൽ തെരഞ്ഞടുപ്പ് പ്രചാരണം കൊഴിപ്പിച്ച് മലയാളി താര പ്രചാരകര്‍

"കര്‍ണാടക സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു"; രമേശ് ചെന്നിത്തല; ബെംഗളരുവിൽ തെരഞ്ഞടുപ്പ് പ്രചാരണം കൊഴിപ്പിച്ച് മലയാളി താര പ്രചാരകര്‍
ബംഗളുരൂ: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുമ്പോൾ പാർട്ടിയുടെ താര പ്രചാരകനായ രമേശ് ചെന്നിത്തല ബെംഗളരുവിൽ തെരഞ്ഞടുപ്പ് പ്രചാരണം തുടങ്ങി. കര്‍ണാടകയില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന സര്‍ക്കാരാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  ബെന്നി ബെഹ്നാന്‍ എംപി എഐസിസി മൈനൊരിറ്റി കോർഡിനേറ്റർ ബ്രിജേഷ് എന്നിവരും പ്രചാരണത്തില്‍ പങ്കെടുത്തു. കെ ആർ പുരം നിയമസഭ മണ്ഡലത്തിലെ സ്ഥാനാർഥിയായ ഡികെ മോഹൻ ബാബു പ്രചാരണ പരിപാടികളിലാണ് മലയാളി താര പ്രചാരകര്‍ പങ്കെടുത്തത്. വാഹന പ്രചരണത്തിലും മലയാളി സമാജം കുടുംബ യോഗങ്ങളിലും ഇവര്‍ പങ്കടുത്തു. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കെ ആര്‍ പുരം പ്രദേശങ്ങളില്‍ മലയാളി താര പ്രചാരകര്‍ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ടാം തീയതി മംഗളുരുവിലും തുടര്‍ന്ന് തെരഞ്ഞടുപ്പ് പ്രചരണം തീയതി അവസാനിക്കുന്നത് വരെ രമേശ് ചെന്നിത്തല കർണ്ണാടകത്തിൽ ഉണ്ടായിരിക്കും.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in