Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മലപ്പുറം ജില്ലാ കലോത്സവത്തില്‍ കയ്യാങ്കളി: മൈം മത്സരവേദിയില്‍ മത്സരാര്‍ത്ഥികളും സംഘാടകരും തമ്മില്‍ സംഘര്‍ഷം

മലപ്പുറം ജില്ലാ കലോത്സവത്തില്‍ കയ്യാങ്കളി: മൈം മത്സരവേദിയില്‍ മത്സരാര്‍ത്ഥികളും സംഘാടകരും തമ്മില്‍ സംഘര്‍ഷം
  മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കയ്യാങ്കളി. എച്ച് എസ് എസ് മൈം മത്സരത്തില്‍ മത്സരാര്‍ത്ഥികളും സംഘാടകരും തമ്മിലായിരുന്നു കയ്യാങ്കളി. വിധികര്‍ത്താക്കളെ ചൊല്ലിയായിരുന്നു മല്‍സരാര്‍ത്ഥികളും അധ്യപകരും തര്‍ക്കവും പ്രതിഷേധവുമുയര്‍ത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് വിധികര്‍ത്താക്കളെ പൊലീസ് എത്തി മാറ്റി. ഇന്നലെ രാത്രി നടന്ന മത്സരത്തിനിടെ ആയിരുന്നു കയ്യാങ്കളി. വണ്ടൂരില്‍ നടക്കുന്ന ജില്ലാ കലോത്സവ വേദിയിലായിരുന്നു സംഭവം. നിലവിലെ കലോത്സവത്തില്‍ മഴയും കാറ്റും കാരണം ഊട്ടുപുര പന്തല്‍ തകരുകയും ചില സ്റ്റേജ് മത്സരങ്ങള്‍ മാറ്റിവെക്കുകയും ചെയ്തിരുന്നു.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in