Logo
CHANGE MODE
Wed, Jun 03, 2026 • 05:52 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

Mahila Congress Foundation Day| മഹിളാ കോണ്‍ഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു; ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് പ്രവര്‍ത്തകര്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 15, 2025
1 min read Updated: May 15, 2026
Share:

Mahila Congress Foundation Day|   മഹിളാ കോണ്‍ഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു; ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് പ്രവര്‍ത്തകര്‍
മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനയുടെ 42-ാമത് സ്ഥാപക ദിനം സമുചിതമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ഡി.സി.സി. അങ്കണത്തില്‍ പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തില്‍ പതാക ഉയര്‍ത്തുന്ന ചടങ്ങിന് നേതൃത്വം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഉഷ അരവിന്ദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന സെക്രട്ടറിമാരായ ഉഷ എം, ടി.സി. പ്രിയ, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.പി. വസന്ത, പുഷ്പലത കെ.എന്‍, ഷര്‍മ്മിള എ, ഗീത കെ.കെ, ചഞ്ചലാക്ഷി എം.വി, തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10