Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാജ്യത്ത് കോണ്‍ഗ്രസ് മാറ്റം കൊണ്ടുവരും; മഹാലക്ഷ്മി പദ്ധതി വനിതകള്‍ക്ക് പ്രയോജനപ്പെടുന്നതാകും: സോണിയാ ഗാന്ധി

രാജ്യത്ത് കോണ്‍ഗ്രസ് മാറ്റം കൊണ്ടുവരും; മഹാലക്ഷ്മി പദ്ധതി വനിതകള്‍ക്ക് പ്രയോജനപ്പെടുന്നതാകും: സോണിയാ ഗാന്ധി
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം മുതല്‍ ആധുനിക ഇന്ത്യയുടെ നിര്‍മ്മാണം വരെ സ്ത്രീകള്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് സോണിയാ ഗാന്ധി. എന്നാല്‍ ഇന്ന് സ്ത്രീകള്‍ വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളില്‍ കടുത്ത പ്രതിസന്ധി നേരിടുന്നു. കോണ്‍ഗ്രസിന്‍റെ മഹാലക്ഷ്മി പദ്ധതി വനിതകള്‍ക്ക് പ്രയോജനപ്പെടുന്നതാകുമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. പാവപ്പെട്ട കുടുംബങ്ങളിലെ ഒരു സ്ത്രീക്ക് കോണ്‍ഗ്രസ് വര്‍ഷം തോറും മഹാലക്ഷ്മി പദ്ധതിയിലൂടെ ഒരു ലക്ഷം രൂപ നല്‍കും. കര്‍ണാടകയിലെയും തെലങ്കാനയിലും കൊടുത്ത ഉറപ്പുകള്‍ നടപ്പാക്കിയത് ഇവിടത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തിന് ആശ്വാസം പകര്‍ന്നു. രാജ്യം ദുഷ്‌ക്കരമായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ കോണ്‍ഗ്രസ് ജനങ്ങളോടൊപ്പമുണ്ടെന്നും വീഡിയോ സന്ദേശത്തില്‍ സോണിയാ ഗാന്ധി പറഞ്ഞു.

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in