Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാചകവാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് വർധിപ്പിച്ചത് 25.50 രൂപ

പാചകവാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് വർധിപ്പിച്ചത് 25.50 രൂപ
Gas-Cylinder   ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്  25.50 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന് 74 രൂപ 50 കൂട്ടി. പുതിയ നിരക്ക്  ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിരക്ക് അനുസരിച്ച് ഗാർഹിക സിലിണ്ടറിന് 891.50 രൂപയായി ഉയരും. 15 ദിവസത്തിനുള്ളില്‍ 50 രൂപയാണ്‌ ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത്. തുടര്‍ച്ചയായി മൂന്നാം മാസമാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. മുമ്പുള്ള രണ്ട് മാസങ്ങളിലും വില കൂട്ടിയിരുന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില 73.50 രൂപ  വര്‍ധിപ്പിച്ചു. ഇതോടെ സിലിണ്ടറിന് 1692.50 രൂപ നല്‍കേണ്ടിവരും.

Related articles

See all
Popular News

'ഇന്ത്യ' സഖ്യത്തിന്റെ 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' മഹാറാലിക്ക് അനുമതി; കടുത്ത നിബന്ധനകളോ...

Popular News

"വോട്ടവകാശം ജീവിക്കാനുള്ള അവകാശം"; ഡൽഹിയിലെ എസ്.ഐ.ആർ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനവുമായി ര...

Popular News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പരിപാടിക്ക് അനുമതി നിഷേധിച്ചു; കേന്ദ്ര സർക്കാരിനെതിര...

Popular News

എസ്‌ഐആർ ഹർജി ഇന്ന് സുപ്രീം കോടതിയിൽ; ഹർജിക്ക് തൊട്ടുമുമ്പ് 'സത്യം ശിവം സുന്ദരം' പോസ്റ്റുമാ...

Save your stories

Sign in