Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലോക്സഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് പ്രകടനപത്രികാ സമിതി യോഗം ചേർന്നു

ലോക്സഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് പ്രകടനപത്രികാ സമിതി യോഗം ചേർന്നു
  ന്യൂഡല്‍ഹി: കോൺഗ്രസ് പ്രകടനപത്രികാ സമിതിയുടെ യോഗം എഐസിസി ആസ്ഥാനത്ത് നടന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ വിഷയങ്ങളിൽ ജനങ്ങളോട് ചേർന്നുനിന്ന് ഇന്ത്യയുടെ വികസനത്തിന് ഉതകുന്ന രീതിയിലുള്ള പ്രകടനപത്രികയ്ക്കാണ് കോൺഗ്രസ് രൂപം നൽകുന്നത്. പി. ചിദംബരം ചെയർമാനായ കമ്മിറ്റിയിൽ പ്രിയങ്കാ ഗാന്ധി, ജയ്റാം രമേശ്, ശശി തരൂർ ഉൾപ്പെടെ 16 അംഗങ്ങളാണ് ഉള്ളത്.    

Related articles

See all
Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Save your stories

Sign in