Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലോക്ക്ഡൗൺ മേയ് 30വരെ നീട്ടി ; മലപ്പുറം ഒഴികെ 3 ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗൺ നീക്കി

ലോക്ക്ഡൗൺ മേയ് 30വരെ നീട്ടി ; മലപ്പുറം ഒഴികെ 3 ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗൺ നീക്കി
തിരുവനന്തപുരം : കേരളത്തില്‍ ലോക്ക്ഡൗൺ മേയ് 30വരെ നീട്ടി. അതേസമയം മലപ്പുറം ഒഴികെ മറ്റ് മൂന്ന് ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ക്ഡൗൺ നീക്കി. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളില്‍ ശനിയാഴ്ച മുതല്‍ ട്രിപ്പിൾ ലോക്ക്ഡൗണ്‍ ഉണ്ടാവില്ല. മലപ്പുറം ജില്ലയിൽ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോ ആൻഡ് ഓർഡർ എഡിജിപി മലപ്പുറത്ത് പോയി സാഹചര്യങ്ങൾ വിലയിരുത്തും.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

ആലുവ മാർത്താണ്ഡവർമ പഴയ പാലം അടയ്ക്കുന്നു; ഒക്ടോബർ 28 മുതൽ 10 ദിവസത്തേക്ക് കടുത്ത ഗതാഗത നിയ...

Popular News

നാളത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു; ഗുരുവായൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസുകൾ മുടങ്ങില...

Save your stories

Sign in