Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തില്‍ ലോക്ക്ഡൗൺ ജൂണ്‍ 16 വരെ നീട്ടി

കേരളത്തില്‍ ലോക്ക്ഡൗൺ ജൂണ്‍ 16 വരെ നീട്ടി
തിരുവനന്തപുരം : കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 16 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം 16 വരെ തുടരും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ടെസ്റ്റ് പോസ്റ്റിവിറ്റി റേറ്റ് 10ൽ താഴെയെത്തിയ ശേഷം ലോക്ക്ഡൗൺ പൂർണ്ണമായി പിൻവലിച്ചാൽ മതിയെന്നാണ് വിദഗ്ധോപദേശം. എന്നാൽ രോഗലക്ഷണങ്ങളുള്ളവർ മാത്രം പരിശോധനയ്ക്ക് വരുന്നതിനാലാണ് ടിപിആർ കൂടുന്നത് എന്നതിനാൽ ലോക്ക്ഡൗണിൽ ഇളവുകൾ നൽകാമെന്ന നിർദേശവുമുയർന്നു. ജനജീവിതം സ്തംഭിച്ചതിനാൽ രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ തുടരുക എന്ന അഭിപ്രായവും ഉയർന്നിരുന്നു. രണ്ടാം തരംഗത്തിൽ ടിപിആർ 30 ല്‍ നിന്ന് 15 ലേക്ക് കുറഞ്ഞെങ്കിലും പിന്നീട് കാര്യമായ കുറവുണ്ടായില്ല. തുടർന്നാണ് നിബന്ധനകൾ കർശനമാക്കിയത്.

Related articles

See all
Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Save your stories

Sign in