Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്‌ വീണ്ടും ഇഡി സമൻസ്, 26ന് ഹാജരാകണം

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്‌ വീണ്ടും ഇഡി സമൻസ്, 26ന് ഹാജരാകണം
  ന്യൂഡല്‍ഹി: മദ്യനയ അഴിമതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‌ വീണ്ടും ഇഡി സമൻസ്. ഈ മാസം 26 ന് ഹാജരാകണമെന്നാണ് ആവശ്യം.  ഇത് ഏഴാം തവണയാണ് ഇഡി ഡൽഹി മുഖ്യമന്ത്രിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ആറു തവണയും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. അതേസമയം ഡൽഹി മദ്യനയ അഴിമതിയിൽ ബിആർഎസ് നേതാവ് കെ. കവിതയ്‌ക്ക് സിബിഐ സമൻസ് നൽകി. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ്. കവിതയെ മാർച്ചിൽ ഇതേ കേസിൽ ഇഡി ചോദ്യം ചെയ്തിരുന്നു.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in