Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലൈഫില്‍ സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്തിന് ? ; ഒന്നും മറയ്ക്കാനില്ലെങ്കിൽ സ്വാഗതം ചെയ്യണം; സിപിഎമ്മിനോട് രമേശ് ചെന്നിത്തല

ലൈഫില്‍ സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്തിന് ? ;  ഒന്നും മറയ്ക്കാനില്ലെങ്കിൽ  സ്വാഗതം ചെയ്യണം; സിപിഎമ്മിനോട് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടുകളിലെ സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നും മറയ്ക്കാനില്ലെങ്കിൽ അന്വേഷണത്തെ സിപിഎം സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തതിലൂടെ സിപിഎമ്മിന്‍റെ ജീർണതയാണ് പുറത്ത് വരുന്നത്. ഇക്കാര്യത്തില്‍ സിപിഎമ്മും കോടിയേരി ബാലകൃഷ്ണനും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/1170020333373257  

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in