Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എം വി ഗോവിന്ദനും മുഖ്യമന്ത്രിയ്ക്കും മറുപടിയുമായി ലീഗ് ; പാലക്കാട് സന്ദീപ് എഫക്ട് ഉണ്ടാകും ; പി കെ കുഞ്ഞാലിക്കുട്ടി

എം വി ഗോവിന്ദനും മുഖ്യമന്ത്രിയ്ക്കും മറുപടിയുമായി ലീഗ് ; പാലക്കാട് സന്ദീപ് എഫക്ട് ഉണ്ടാകും ; പി കെ കുഞ്ഞാലിക്കുട്ടി
കൊച്ചി: ഇത്രയും കാലം ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയത് സിപിഎം ആണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന് വര്‍ഗീയ അജണ്ടയില്ല. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കേണ്ടത് ആര്‍ക്കാണെന്ന് ജനം തിരിച്ചിറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം യുഡിഎഫ് നേടും. ലീഗിന് വര്‍ഗീയ മുഖം നല്‍കാന്‍ ശ്രമിക്കുന്നവര്‍ മോശമാകും. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നവര്‍ നല്ലവര്‍, അല്ലാത്തവര്‍ മോശം എന്നാണ് സിപിഎം നിലപാട്. വര്‍ഗീയത പരത്താന്‍ ശ്രമിക്കുന്നത് ആരാണെന്ന് മുനമ്പം വിഷയത്തില്‍ പോലും കണ്ടുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. പാലക്കാട് സന്ദീപ് എഫക്ട് ഉണ്ടാകും. റാലിയില്‍ കണ്ടതാണല്ലോ പിന്തുണ. സന്ദീപ് പാണക്കാട് എത്തിയത് വിവാദം ആകേണ്ടതില്ല. വര്‍ഗീയ ചേരിയില്‍ നിന്ന് മതേതര ചേരിയിലേക്കാണ് സന്ദീപ് എത്തിയത്. മുന്‍കാല നിലപാടില്‍ മാറ്റം ഉണ്ടായി. എല്ലാം തങ്ങള്‍മാരെ പോലെ തന്നെയാണ് സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in