Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രതിപക്ഷ നേതൃസ്ഥാനം : എഐസിസി നിരീക്ഷകരെ നിലപാട് അറിയിച്ചിട്ടുണ്ട്; മാധ്യമവാർത്ത അസത്യമെന്ന് ഉമ്മൻ ചാണ്ടി

പ്രതിപക്ഷ നേതൃസ്ഥാനം : എഐസിസി നിരീക്ഷകരെ നിലപാട് അറിയിച്ചിട്ടുണ്ട്; മാധ്യമവാർത്ത അസത്യമെന്ന് ഉമ്മൻ ചാണ്ടി
  പ്രതിപക്ഷ നേതാവിനായി തുടർ സമ്മർദ്ദം ചെലുത്തിയെന്ന മാധ്യമ വാർത്തകൾ തെറ്റെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എഐസിസി നിരീക്ഷകർക്കു മുൻപിൽ താൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷം ഇതു സംബന്ധിച്ച് ആരുമായും ബന്ധപ്പെട്ടിട്ടില്ല. മാധ്യമവാർത്തകൾ അസത്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.   https://twitter.com/Oommen_Chandy/status/1395746514685812740

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in