Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉപനേതൃപദവിയെച്ചൊല്ലി ഇടതുമുന്നണിയില്‍ ഭിന്നത; വിട്ടുവീഴ്ചയില്ലെന്ന് സിപിഎമ്മും സിപിഐയും; സിപിഐ സെക്രട്ടേറിയറ്റ് യോഗം ഇന്ന്

ഉപനേതൃപദവിയെച്ചൊല്ലി ഇടതുമുന്നണിയില്‍ ഭിന്നത; വിട്ടുവീഴ്ചയില്ലെന്ന് സിപിഎമ്മും സിപിഐയും; സിപിഐ സെക്രട്ടേറിയറ്റ് യോഗം ഇന്ന്

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ സിപിഐയുടെ നിര്‍ണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പദവിക്കായുള്ള അവകാശവാദത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടിലാണ് സിപിഎമ്മും സിപിഐയും.

മുന്നണിയില്‍ ഔദ്യോഗിക ധാരണയാകുന്നതിന് മുന്‍പ് ഉപനേതൃപദവി പരസ്യമായി ആവശ്യപ്പെട്ട പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നടപടിയില്‍ സിപിഐക്കുള്ളില്‍ തന്നെ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. വിഷയം വരും ദിവസങ്ങളില്‍ പരിഹരിക്കപ്പെടാത്ത പക്ഷം, നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരുന്ന് പ്രതിഷേധം അറിയിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍, മുന്നണി ഐക്യം തകരാത്ത രീതിയിലുള്ള തീരുമാനങ്ങള്‍ വേണമെന്ന ആവശ്യവും പാര്‍ട്ടി നേതാക്കള്‍ക്കിടയിലുണ്ട്. ഇന്നത്തെ യോഗത്തില്‍ ഇക്കാര്യത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കും.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പി എസ് സിക്കെതിരെ ഹൈക്കോടതി; എഫ്‌ഐആര്‍ റദ്ദാക്കാന്‍ പി...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Save your stories

Sign in