Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

AP ANILKUMAR| 'എല്‍ഡിഎഫ് ഒന്നാം ഘട്ട തോല്‍വി സമ്മതിച്ചു, അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിത്വവുമായി എം സ്വരാജ്': എ പി അനില്‍കുമാര്‍ എംഎല്‍എ

AP ANILKUMAR| 'എല്‍ഡിഎഫ് ഒന്നാം ഘട്ട തോല്‍വി സമ്മതിച്ചു, അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിത്വവുമായി എം സ്വരാജ്': എ പി അനില്‍കുമാര്‍ എംഎല്‍എ
  എല്‍ഡിഎഫ് ഒന്നാം ഘട്ട തോല്‍വി സമ്മതിച്ചിരിക്കുകയാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ. എം സ്വരാജിന്റേത് അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിത്വമാണെന്നും കെ കെ ഷൈജലയുടേയും പി ജയരാജന്റേയും അവസ്ഥയിലേയ്ക്ക് ഒരാള്‍ കൂടി ആയെന്നും എ പി അനില്‍കുമാര്‍ തുറന്നടിച്ചു. തുടര്‍ച്ചയായ പരാജയങ്ങളിലേക്കാണ് എല്‍ഡിഎഫ് പോകുന്നത്. ആര് സ്ഥാനാര്‍ത്ഥിയായാലും ആര്യാടന്‍ ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Save your stories

Sign in