Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദ്വീപിലെ നിയമങ്ങളില്‍ ആശങ്ക ; പ്രധാനമന്ത്രിക്ക്​ കത്തയച്ച് മുതിർന്ന ഐ.എ​.എസ്​ ഉദ്യോഗസ്ഥർ

ദ്വീപിലെ നിയമങ്ങളില്‍ ആശങ്ക ; പ്രധാനമന്ത്രിക്ക്​ കത്തയച്ച് മുതിർന്ന ഐ.എ​.എസ്​ ഉദ്യോഗസ്ഥർ
ന്യൂഡല്‍ഹി : ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിയമങ്ങളിൽ കടുത്ത ആശങ്ക അറിയിച്ച്​ മുതിർന്ന ഐ.എ​.എസ്​ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക്​ കത്തയച്ചു. വികസനമെന്ന പേരിൽ നടക്കുന്നത്​ അസ്വാസ്​ഥ്യമുണ്ടാക്കുന്ന സംഭവവികാസങ്ങളാണെന്നും ദ്വീപുകാരുടെ പങ്കാളിത്തത്തോടെ അനുയോജ്യമായ വികസന മോഡലാണ്​ നടപ്പാക്കേണ്ടതെന്നും അവർ ആവശ്യപ്പെടുന്നു. മുൻ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ ശിവശങ്കർ മേനോൻ, മുൻ ​പ്രസാർ ഭാരതി സി.ഇ.ഒ ജവഹർ സർകാർ, മുൻ ​വിദേശകാര്യ സെക്രട്ടറി സുജാത സിങ്​, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്​ടാവ്​ ടി.കെ.എ നായർ, മുഖ്യ വിവരാവകാശ കമീഷൻ മുൻ മേധാവി വജാഹത്​ ഹബീബുല്ല എന്നിവരുൾപ്പെടെ 93 പേരാണ്​ കത്തിൽ ഒപ്പുവെച്ചത്​.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

വൈറലായി റോയൽ വെഡ്ഡിങ് ക്ഷണക്കത്ത്; പ്രധാനമന്ത്രി മോദിക്കും വിജയിക്കും ക്ഷണം, അനിരുദ്ധ് - ക...

Popular News

'ഹരിവരാസനം' മകരവിളക്ക് ദിനത്തിൽ തിയേറ്ററുകളിലേക്ക്; സസ്‌പെൻസും വിശ്വാസവും നിറച്ച് സൈജു കുറ...

Popular News

സൗദി റാസ് തനുറ എണ്ണ ശുദ്ധീകരണശാല ആക്രമിച്ചെന്ന് ഹൂതികള്‍; റഷ്യയില്‍ ഇറാന്‍-ഖത്തര്‍ കൂടിക്ക...

Save your stories

Sign in