Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കുണ്ടറ പീഡനശ്രമം : അന്വേഷണത്തില്‍ വീഴ്ച്ചവരുത്തിയ സിഐക്ക് സ്ഥലം മാറ്റം

കുണ്ടറ പീഡനശ്രമം : അന്വേഷണത്തില്‍ വീഴ്ച്ചവരുത്തിയ സിഐക്ക് സ്ഥലം മാറ്റം
കൊല്ലം : കുണ്ടറ പീഡനശ്രമക്കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സി.ഐയെ സ്ഥലം മാറ്റി. കുണ്ടറ സി.ഐ എസ് ജയകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്. കേസ് അന്വേഷണത്തില്‍ സിഐക്ക് വീഴ്ച പറ്റിയെന്ന ഡി.ഐ.ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം. യുവതി പരാതി നൽകി 24 ദിവസത്തിന് ശേഷം മൊഴി രേഖപ്പെടുത്തിയത് വിവാദമായിരുന്നു. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സി.ഐയായ എസ്. മഞ്ചുലാലാണ് കുണ്ടറയിലെ പുതിയ സിഐ. കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ റിപ്പോർട്ട് നൽകിയിരുന്നു.

Related articles

See all
Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Popular News

കേരള സര്‍വകലാശാല ബാഡ്മിന്റണ്‍ ടീം സെലക്ഷനില്‍ വിചിത്ര നടപടി; താരം ടീമിലെത്തിയത് നറുക്കെടുപ...

Popular News

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് തിരുവനന്തപുരത്ത് വന്‍ സ്വീകരണം; മനു ടി.എസിനും സ്‌നേഹ...

Popular News

വഴിയില്‍ തടയുന്ന സിസ്റ്റത്തോട് യോജിക്കുന്നില്ല; ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ എന്...

Save your stories

Sign in